കോഴിക്കോട്: ജില്ലയിൽ കോവിഡ് പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ ജില്ലാ കോവി ഡ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായങ്ങൾക്കുമായി പൊതുജനങ്ങൾക്ക് കോവിഡ് കണ്ട്രോൾ റൂമുമായി 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.

ഫോൺ നമ്പർ:
 0495 2376063,
0495 2371471
 



Post a Comment