HomeLocal News ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു byweb desk -January 27, 2022 0 Comments താമരശ്ശേരി:ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു.ഇന്ന് രാവിലെ യാണ് ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനുമിടയിലാണ് അപകടം.ബ്രൈക്ക് തകരാറാണ് കാരണം .ചുരമിറങ്ങി വരികയായിരുന്ന ലോറി . ജീവനക്കാർ പരൂക്കേൽക്കാതെ രക്ഷപ്പെട്ടു.
Post a Comment