താമരശ്ശേരി :സ്കൂൾ വിദ്യാർഥിനിയോട് അശ്ലീല സംസാരം,യുവാവ് അറസ്റ്റിൽ
ശാന്തി നഗർ വലിയപറമ്പിൽ അനൂപ് മാത്യു(33)നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനിയോട് അശ്ലീലമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്ന പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസ് എടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment