ഒമിക്രോണിന്റെ സാംക്രമിക ഉപവകഭേദമായ ബി എ.2 ലീനിയേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം കേസുകളിലും ആളുകള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകാറില്ല. എന്നാല്‍ ഒമിക്രോണ്‍ ബാധ രൂക്ഷമായാല്‍ ആരോഗ്യ സ്ഥിതി വളരെ മോശമാകുന്നു എന്നും ഇന്‍സാകോഗ് മുന്നറിയിപ്പ് നല്‍കി. അടുത്തിടെ ലോകത്ത് സ്ഥിരീകരിച്ച കൊറോണയുടെ മറ്റൊരു വകഭേദം 'ഇഹു'വിനെ കുറിച്ച് പഠിക്കുകയാണെന്നും, ഇതിന് കാര്യമായ വ്യാപനശേഷി ഇല്ലെന്നും ഇന്‍സാകോഗ് കൂട്ടിച്ചേര്‍ത്തു.

Post a Comment