മലബാർ സ്പോർട്സ് അക്കാഡമിയുടെ 2022-23 വർഷത്തെ ബാച്ചിലേക്കുള്ള സെലക്ഷനും പ്രവേശനവും നടത്തുന്നു. നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ വാർത്തെടുത്തിട്ടുള്ള ശ്രീ ടോമി ചെറിയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന അതിലേറ്റിക് പരിശീലന കേന്ദ്രത്തിലേക്ക് 2010, 2009, 2008,2007,2006,2005 വർഷങ്ങളിൽ ജനിച്ച മികച്ച കായിക ശേഷിയുള്ള ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
10,11 ക്ലാസ്സുകളിലേക്ക് അപേക്ഷിക്കുന്നവർ സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എങ്കിലും എത്തിയവർ ആയിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് പെൺകുട്ടികൾ 9072442557 എന്ന നമ്പറിലേക്കും, ആൺകുട്ടികൾ 9048159494 എന്ന നമ്പറിലേക്കും ബന്ധപ്പെടുക.

Post a Comment