കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ 2021-2022 അധ്യയന വര്‍ഷത്തിലെ എല്‍എല്‍എം കോഴ്‌സിൽ  ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  സംവരണ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ അര്‍ഹരായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അഡ്മിഷന്  പ്രവേശന കമ്മീഷണറുടെ  ഡാറ്റാഷീറ്റ്,  മറ്റ്  രേഖകള്‍ എന്നിവ സഹിതം ജനുവരി 31 ന് ഉച്ചക്ക് 12 മണിക്ക് മുന്‍മ്പ് കോളേജില്‍ ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2730680 എന്ന നമ്പറില്‍ ബന്ധപ്പെടുക

Post a Comment