നിര്യാതനായി
പുല്ലുരാംപാറ:  ചോക്കാട്ട് ചാക്കോച്ചൻ(79) നിര്യാതനായി.

സംസ്കാരം ഇന്ന് ചൊവ്വ (01/02/2022) വൈകിട്ട് 4 മണിക്ക് കുന്നമംഗലത്ത് തറക്കുന്നേൽ വീട്ടിൽ ആരംഭിച്ച് 5 മണിക്ക് മാവൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.*
ഭാര്യ: ത്രേസ്യ ചിറപ്പുറത്ത് കുടുംബാംഗം.
മക്കൾ: ബിജു, വൽസ, പുഷ്പ,റാണി.

*മരുമക്കൾ: ജ്യോൽസി തിനംപറമ്പിൽ, സാലു തറക്കുന്നേൽ( കുന്നമംഗലം),ഷിബു  മലയാറ്റൂർ, ദീപു മുട്ടത്തുകുന്നേൽ..

Post a Comment